Gold seized | കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: വായയ്ക്കുള്ളിലും പാത്രത്തിലും കടത്തിയ സ്വർണം പിടികൂടി
Oct 12, 2022, 09:47 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കണ്ണൂർ ജില്ലയിലെ മുഫ്‌സിൽ മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്.
20,36,130 രൂപ വരുന്ന 402 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
നോൺസ്റ്റിക് പാത്രങ്ങളിലും വായ്‍ക്കുള്ളിലും ഒളിപ്പിച്ച സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.
ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി മുഹ്സിൻ പ്രവർത്തിച്ചു വരികയായിരുന്നുവെന്നാണ് വിവരം.
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴിയുള്ള വിദേശ വിമാന സർവീസുകൾ സജീവമായതോടു കൂടി സ്വർണക്കടത്ത് വ്യാപകമായിരിക്കുകയാണ്. കസ്റ്റംസിനെ കൂടാതെ മട്ടന്നൂർ എയർപോർട് പൊലീസും റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

Keywords: Gold seized at Kannur Airport, Kerala,Kannur,Top-Headlines,Gold,Seized,Latest-News,Kannur Airport,Customs,Mattannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.