Award | വൈകല്യങ്ങളെ ജീവിതനേട്ടമാക്കിയ സിവി നാരായണന്‍ മാസ്റ്റര്‍ക്ക് ഗോള്‍ഡന്‍ ഫോക് പുരസ്‌കാരം
Oct 1, 2022, 18:49 IST
കണ്ണൂര്‍: (www.kvartha.com) വൈകല്യങ്ങളെ ജീവിത നേട്ടമാക്കി മാറ്റി ഭിന്നശേഷിക്കാര്‍ക്ക് വഴികാട്ടിയ സിവി നാരായണന്‍ മാസ്റ്റര്‍ക്ക് ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാക്റ്റ്‌സ് അസോസിയേഷന്‍ പതിനഞ്ചാമത് ഗോള്‍ഡന്‍ ഫോക് പുരസ്‌കാരം സമര്‍പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാഴ്ച പരിമിതര്‍ക്ക് പഠനത്തിന്റെ ഉന്നതമേഖലകളിലേക്ക് എത്തിപ്പിടിക്കാന്‍ ബ്രെയിന്‍ ലിപിയില്‍ അറിവിന്റെ വാതായാനങ്ങള്‍ തുറക്കാന്‍ ലൈബ്രറി സൗകര്യമൊരുക്കുകയും കണ്ണൂര്‍ ധര്‍മശാലയില്‍ അന്ധവിദ്യാലയം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയും നാരായണന്‍ മാസ്റ്ററുടെ ഉള്‍ക്കാഴ്ചയുടെ സംഭാവനയാണെന്ന് അവാര്‍ഡ് കമിറ്റി വിലയിരുത്തി.
ശില്‍പി കെകെആര്‍ വെങ്ങര രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും 25000 രൂപയുമടങ്ങുന്നതാണ് ഗോള്‍ഡന്‍ ഫോക് പുരസ്‌കാരം. മാധ്യമ പ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത്, കെകെആര്‍ വെങ്ങര, സിനി ആര്‍ടിസ്റ്റ് ചന്ദ്രമോഹന്‍ എന്നിവര്‍ ചേര്‍ന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്‌ടോബര്‍ രണ്ടാംവാരം കല്യാശേരി ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫോക് ട്രസ്റ്റ്‌വര്‍കിങ് ചെയര്‍മാന്‍ ഐവി ദിനേശ്, ജൂറി അംഗങ്ങളായ കെകെആര്‍ വെങ്ങര, ദിനകരന്‍ കൊമ്പിലാത്ത്, ചന്ദ്രമോഹന്‍, രാജേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Kerala, News, Award, Latest-News, Kuwait, Press, Press meet, Golden Folk Award to Master CV Narayanan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.