18ന് വി­ദ്യാ­ല­യ­ങ്ങള്‍­ക്ക് പൊ­തു അവ­ധി

 


18ന് വി­ദ്യാ­ല­യ­ങ്ങള്‍­ക്ക് പൊ­തു അവ­ധി
തി­രു­വ­ന­ന്ത­പു­രം : ഈ­ദുല്‍ ഫി­ത്തര്‍ പ്ര­മാ­ണി­ച്ച് ആ­ഗ­സ്റ്റ് 18ന് സം­സ്ഥാന­ത്തെ പ്രൊഫഷണല്‍ കോ­ളേ­ജു­കള്‍ ഉള്‍­പെ­ടെ­യു­ള്ള വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍­ക്ക് അവ­ധി നല്‍­കാന്‍ സര്‍­ക്കാര്‍ തീ­രുമാ­നിച്ചു.

ഈ­ദുല്‍ ഫി­ത്തര്‍ പ്ര­മാ­ണി­ച്ച് ആ­ഗ­സ്റ്റ് 20ന് വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍­ക്കാര്‍ പൊ­തു­മേഖ­ലാ സ്ഥാ­പ­ന­ങ്ങള്‍­ക്കും, നെ­ഗോ­ഷ്യ­ബിള്‍ ഇന്‍­സ്­ട്രു­മെന്റ് നി­യ­മ­ത്തി­ന്റെ പ­രി­ധി­യില്‍ വ­രു­ന്ന സ്ഥാ­പ­ന­ങ്ങള്‍ക്കും പൊ­തു അ­വ­ധി­യാ­യി­രി­ക്കും.

Keywords:  Thiruvananthapuram, Eid, College, school, Holiday, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia