കോട്ടയം: സംസ്ഥാനത്ത് കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിലക്കയറ്റം വലിയ പ്രശ്‌നമാണെന്നും, തടയാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അരിവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സ്വകാര്യ കച്ചവടക്കാര്‍ വില കൂട്ടുന്നതാണ് അരി വില ഇത്രത്തോളം എത്താന്‍ കാരണം-മുഖ്യമന്ത്രി പറഞ്ഞു. അരിവില വര്‍ദ്ധനവിന് എതിരെ പ്രതിപക്ഷവും ഭരണപക്ഷ നേതാക്കളും രംഗത്ത് വന്നിരുന്നു.
Keywords: Kerala, Umman Chandi, Rice, Price, Hike, LDF, UDF, CM, Interfere, Control, Market, State. Private dealers,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.