കേ­ര­ള­ത്തിലും അതീ­വ ജാ­ഗ്ര­താ നിര്‍­ദേശം

 


തിരുവനന്തപുരം: ഹൈദരാബാദിലെ സ്‌­ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീ­വ ജാ­ഗ്ര­താ നിര്‍­ദേ­ശം പു­റ­പ്പെ­ടുവി­ച്ചു. വ്യാ­ഴാഴ്­ച രാ­ത്രിതന്നെ ആ­റ്റു­ങ്ങാല്‍ ക്ഷേ­ത്രം, പ­ത്മ­നാ­ഭ­സ്വാമി ക്ഷേ­ത്രം എ­ന്നി­വി­ടങ്ങ­ളില്‍ പോ­ലീ­സ് പരി­ശോ­ധ­ന ന­ട­ത്തി. സംസ്ഥാനത്ത് പോലീസ് സേനക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ­റഞ്ഞു.
കേ­ര­ള­ത്തിലും അതീ­വ ജാ­ഗ്ര­താ നിര്‍­ദേശം
File Photo

അ­തേ­സമ­യം സ്‌­ഫോ­ട­ന­ത്തില്‍ മ­ല­യാ­ളി­കള്‍ ഉള്‍­പെ­ട്ടി­ട്ടി­ല്ലെ­ന്ന് നേ­ര­ത്തേത­ന്നെ റി­പോര്‍­ട്ടു­ക­ളു­ണ്ടാ­യി­രുന്നു. ഇ­തി­നിടെ തിരുവനന്തപുരം റെല്‍വേ സ്‌റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ബോംബ് സ്­ക്വാഡ് പരിശോധന ന­ടത്തി. ഇ­വി­ട­ങ്ങ­ളില്‍ സു­ര­ക്ഷ വര്‍­ദ്ധി­പ്പി­ക്കും. 


Keywords : Haidrabad, Bomb Blast, Kerala, Police, Thiruvanchoor, Railway Station, Bus Stand, Kvartha, Kerala Vartha, Malayalam News, National News, International News, Sports News, Entertainment, Stock News, Haidrabad bomb blast: high alert in Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia