രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ശനിയാഴ്ച കേരളത്തിലെത്തും
Feb 16, 2013, 10:48 IST
തിരുവനന്തപുരം: ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 11.45 ന് പ്രത്യേകവിമാനത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി വൈകുന്നേരം നാലു മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പ്രൊഫ.എന്‍.എ. കരീം സ്മാരക പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലിഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി സര്‍വകലാശാലയില്‍ പുതുതായി ആരംഭിക്കുന്ന കെ.എം. മാണി ബജറ്റ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും. 11.15ന് വ്യോമസേനാ വിമാനത്തില്‍ യാത്രതിരിക്കുന്ന അദ്ദേഹം കരിപ്പൂരിലും തുടര്‍ന്ന് വ്യോമസേനാ ഹെലികോപ്ടറില്‍ ഏഴിമല നാവിക അക്കാദമി ഹെലിപാഡിലേക്കും അവിടെനിന്ന് റോഡുമാര്‍ഗം കണ്ണൂരിലേക്കും പോകും.
വൈകുന്നേരം 3.30 ന് പയ്യന്നൂരില്‍ സി.പി. ശ്രീധരന്റെ 80 ാം ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തശേഷം കരിപ്പൂര്‍ വിമാനത്താവളം വഴി ഡെല്‍ഹിക്ക് മടങ്ങും.

Keywords: Vice President, M. Hamid Ansari, Saturday, Kanakakunnu Palace, Technical, Area, Memorial,Visit, Thiruvananthapuram, Flight, Award, Kannur, Kochi, Karipur Airport, New Delhi, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Hamid Ansari visits Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.