AA Shukoor Says | രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശന ദിവസം തന്നെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തത് കരുതിക്കൂട്ടി ആണെന്ന് എഎ ശുകൂര്‍
Jul 1, 2022, 10:40 IST
ആലപ്പുഴ: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം ജൂലൈ ഒന്ന്, രണ്ട് മൂന്ന് ദിവസങ്ങളില്‍ തുടങ്ങുകയാണ്. ആ ദിവസം തന്നെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തത് കരുതികൂട്ടി ചെയ്തതാണെന്ന് എഎ ശുകൂര്‍ ആരോപിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള പ്രതിമയുടെ കൈ ആണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ആണെന്നും സര്‍കാരിന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രടറിഎഎ ശുകൂര്‍ പറയുന്നതിങ്ങനെ:
'ഇത് അനുവദിച്ചുകൊടുക്കാനാവില്ല. വ്യാഴാഴ്ച ആലപ്പുഴ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം നടത്തിയതിന് വൈകുന്നേരം ഗോ ഗോ
വിളിയും ഗുണ്ടാവിളയാട്ടം നടത്താനുമുള്ള ഒരു സംഘം തെരുവിലിറങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ്. ഇതെല്ലാം പിണറായിക്കെതിരായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍, വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസം ബോധപൂര്‍വം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണ് ഇതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.'
Keywords: Hand of Indira Gandhi statue in Alappuzha demolished. News, Kerala,T op-Headlines, Politics, Statement, Indira Gandhi, Alappuzha, Statue, MLA, KPCC General Secretary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.