സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കാന്‍ മാണി തയ്യാറാകണമെന്ന് കോടിയേരി
Dec 11, 2011, 12:24 IST
തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നില്ലെങ്കില്‍ സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കാന്‍ കെ എം മാണി തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് എജി കോടതിയില്‍ തെറ്റായ സമീപനം സ്വീകരിക്കാന്‍ കാരണമായത്. ഏതുമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എജി കോടതിയില്‍ തെറ്റായ നിലപാട് സ്വീകരിച്ചതെന്ന് കണ്ടെത്തി മന്ത്രിക്കെതിരെ നടപടിെയടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Keywords: K.M.Mani, Kodiyeri Balakrishnan, Thrissur, Mullaperiyar, Kerala, Goverment,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.