കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം

 


കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം
കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം. മണിക്കൂറുകളോളം നഗരത്തിലെ ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ശാസന. കുഡുംബി സേവാസംഘം നടത്തിയ മാര്‍ച്ചിലെ ജനബാഹുല്യമാണ്‌ ഗതാഗത തടസത്തിന്‌ കാരണമായത്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയിലേക്ക് നടക്കേണ്ടി വന്നു. ഇതിനെത്തുടര്‍ന്നാണ്‌ പോലീസ് കമ്മീഷണര്‍ അജിത് കുമാറിനെ കോടതിയില്‍ വിളിച്ചുവരുത്തി ശാസിച്ചത്.





Keywords:  Kochi, Kerala, High Court, City police commissioner, Traffic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia