ഫസല്‍ വധം: സിപിഎം നേതാവ് കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന്‌ ഹൈക്കോടതി

 



ഫസല്‍ വധം: സിപിഎം നേതാവ് കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന്‌ ഹൈക്കോടതി
കൊച്ചി: ഫസല്‍ വധക്കേസില്‍ കൊലപാതകം ആസൂത്രണം ചെയ്ത സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന്‌ ഹൈക്കോടതി. കാരായി രാജനൊപ്പം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ്‌ സിബിഐയുടെ കണ്ടെത്തല്‍. സിപിഐ(എം) വിട്ട് ഫസല്‍ എന്‍.ഡി.എഫിലേയ്ക്ക് മാറിയതാണ്‌ കൊലപാതകത്തിന്‌ കാരണമെന്നും സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. 

English Summery
High Court order to arrest Karayi Rajan in Fasal murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia