തിരുവനന്തപുരം: കുട്ടികളിലെ പരീക്ഷാ പേടിയെ തുരത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും സംയുക്തമായി ആരംഭിക്കുന്ന ഹെല്‍പ് ലൈന്‍ ദിശ (Direct Intervention System for Health Awarenetss) ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. മാര്‍ച്ച് മുതല്‍ മെയ് വരെ ടോള്‍ഫ്രീ നമ്പറായ 1056 ല്‍ ബന്ധപ്പെട്ടാല്‍ 24 മണിക്കൂറും 'ദിശ'യുടെ സേവനം ലഭിക്കും. ബുധനാഴ്ച രാവിലെ 10.56 മുതലാണ് സേവനം തുടങ്ങുക.
പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികളുടെ എല്ലാവിധ മാനസിക സമ്മര്‍ദങ്ങളും അകറ്റുകയാണ് ഹെല്‍പ്‌ലൈന്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പരിശീലനം ലഭിച്ച ഉപദേശകരുടെ സേവനം വിളിക്കുന്നവര്‍ക്ക് ലഭ്യമാകും. ആത്മഹത്യാ പ്രവണത ഉള്ള കുട്ടികളെ തിരിച്ചറിഞ്ഞ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ആവശ്യമെങ്കില്‍ കാള്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഉള്ള മാനസികരോഗ്യ ഡോക്ടര്‍മാരുടെ കൗണ്‍സലിംഗ് കേന്ദ്രങ്ങളിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യം.
കടുത്ത മാനസിക സമ്മര്‍ദം ശാരീരിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ പലകുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ട്. ഇത്തരം അവസ്ഥകളില്‍ 'ദിശ'യുടെ സേവനം സഹായകരമായിരിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. 24 കൗണ്‍സിലര്‍മാരെയാണ് 'ദിശ'ഹെല്‍പ് ലൈനിനായി ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. വിദൂരത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളുടെ സേവനവും ഉറപ്പാക്കുന്നുണ്ട്. 30 പേരുടെ കാളുകള്‍ ഒരേ സമയം 'ദിശ'യില്‍ സ്വീകരിക്കാനാകും.
SUMMARY: The Health Department and the National Rural Health Mission (NRHM) will jointly launch a 24-hour helpline, DISHA (Direct Intervention System for Health Awareness)', to help students combat problems arising out of examinations-related stress.Trained counselors have been employed to help students manage all stress-related problems during exams and also handle suicide prevention counselling. The helpline has been devised in such a manner that, if required, the calls may be transferred to spychitarists in Thiruvananthapuram and Kochi or the counselling centers attached to them.
Keywords: Thiruvananthapuram, Student, Phone call, Kerala, Helpline for exam related stress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.