തിരുവനന്തപുരം: ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ പുന:ക്രമീകരിച്ചു. തീയതി, വിഷയം ക്രമത്തില്‍ ചുവടെ.
2013 മാര്‍ച്ച് നാല് - ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, അഞ്ച് - ജിയോളജി, സംസ്‌കൃത സാഹിത്യം, ഇ.എസ്.ടി, ആറ് - പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, ഏഴ് - പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, സി.ഐ.ടി, 11 - പാര്‍ട്ട് മൂന്ന് ബിസിനസ് സ്റ്റഡീസ് 12 - പാര്‍ട്ട് മൂന്ന് പൊളിറ്റിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃത ശാസ്ത്ര, 13 - പാര്‍ട്ട് മൂന്ന് സൈക്കോളജി, ഹോം സയന്‍സ്, അക്കൗണ്ടന്‍സി, ജിയോഗ്രാഫി, ഫിലോസഫി, ആന്ത്രപ്പോളജി, 14 - ഇക്കണോമിക്‌സ്, 16 - കെമിസ്ട്രി, 18 - മാത്തമാറ്റിക്‌സ്, സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, 19 - ബയോളജി, ജേണലിസം, 20 - ഫിസിക്‌സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്, 21 - കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്‌സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍.

Keywords: Thiruvananthapuram, Examination, Kerala, Higher Secondary Exam, Time Table, Subject, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.