തൊടുപുഴ: (www.kvartha.com 07.08.2015) വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംമുറി ഉപ്പുമാക്കല്‍ കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (65)യെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്
വിട്ടുകൊടുത്തു. മക്കള്‍: മനോജ്, മുകേഷ് (മുംബൈ), രാജേഷ് (സൗദി). മരുമക്കള്‍: അനിത, സീന, മഞ്ജു.
Keywords: House wife found dead in well,Thodupuzha, Hospital, Dead Body, Children, Kerala.
തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്
വിട്ടുകൊടുത്തു. മക്കള്‍: മനോജ്, മുകേഷ് (മുംബൈ), രാജേഷ് (സൗദി). മരുമക്കള്‍: അനിത, സീന, മഞ്ജു.
Also Read:
പുത്തിഗെ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Keywords: House wife found dead in well,Thodupuzha, Hospital, Dead Body, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.