തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ചോദ്യം ചെയ്യല്‍.
ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി കൊടുത്ത് ഐസ്‌ക്രീം കേസ് അട്ടിമറിച്ചെന്ന റൗഫിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണു കുഞ്ഞാലിക്കുട്ടിയില്‍ നിന്നു മൊഴിയെടുത്തത്. കേസില്‍ ആദ്യമായാണ് ഒരു അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നത്.
Keywords: Ice cream case, Kunhalikutty, Questioned, Thiruvananthapuram, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.