ഇടുക്കി പ്രസ് ക്ലബ്ബ്: ഹാരീസ് മുഹമ്മദ് പ്രസിഡന്റ്, വിനോദ് കണ്ണോളി സെക്രട്ടറി, പി.ടി. മധു ട്രഷറര്‍

 


തൊടുപുഴ: (www.kvartha.com 18/08/2015) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ഘടകത്തിന്റെയും ഇടുക്കി പ്രസ് ക്ലബിന്റെയും പ്രസിഡന്റായി ഹാരീസ് മുഹമ്മദും (മലയാളം ന്യൂസ്) സെക്രട്ടറിയായി വിനോദ് കണ്ണോളിയും (മംഗളം) ട്രഷറര്‍ പി.ടി. മധുവും (മനോരമ ന്യൂസ്)  തെരഞ്ഞെടുക്കപ്പെട്ടു.


മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് സംഗീത് മോഹന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറി അനീഷ് ടോം (ഏഷ്യാനെറ്റ് ന്യൂസ്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:  ദിലീപ് ഗോപി (കൈരളി), വി.ആര്‍. രാജ്‌മോഹന്‍ (മാധ്യമം), സി.എ. സജീവന്‍ (തേജസ്), എബിന്‍ സാബു (റിപ്പോര്‍ട്ടര്‍). എം.എസ്. സന്ദീപ് റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഇടുക്കി പ്രസ് ക്ലബ്ബ്: ഹാരീസ് മുഹമ്മദ് പ്രസിഡന്റ്, വിനോദ് കണ്ണോളി സെക്രട്ടറി, പി.ടി. മധു ട്രഷറര്‍



Keywords: Harrys Mohammed, Vinod Kannodi, Idukki Press Club office bearers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia