ടിപി വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണം: വിഎസ്

 


ടിപി വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണം: വിഎസ് തിരുവനന്തപുരം: ടിപി വധക്കേസില്‍ പോലീസ് അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയെ സമീപിക്കണമെന്ന്‌ വിഎസ് അച്യുതാനന്ദന്‍. കേസില്‍ കൈക്കൊള്ളുന്ന നിയമനടപടികളെ ആരും തടസപ്പെടുത്തരുത്‌. ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത്‌ കോടതിയെ സമീപിച്ചതുകൊണ്ടാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.







Keywords:  V.S Achuthanandan, Kerala, T.P Chandrasekhar Murder Case, Court, Investigation 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia