ഇന്നസെന്റ് എയിംസില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 09.08.2015) എം.പിയും നടനുമായ ഇന്നസെന്റിനെ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. അര്‍ബുദ ചികില്‍സയുടെ അടുത്ത ഘട്ടത്തിനായാണ് അദ്ദേഹം എയിംസില്‍ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്...
Posted by Innocent on  Saturday, August 8, 2015


ഡോക്ടര്‍ വി പി ഗംഗാധരന്‍, എയിംസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ചികില്‍സ കാലയളവായതിനാല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ആകില്ലെന്നും എന്നാല്‍ അങ്കമാലിയിലെ ഓഫീസ് സദാ പ്രവര്‍ത്തന നിരതമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നസെന്റ് എയിംസില്‍

Keywords: Innocent, AIIMS, Cancer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia