തിരുവനന്തപുരം: (www.kvartha.com 31/01/2015) സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ സ്ഥാനമേറ്റു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഭരത്ഭൂഷണ് സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കി.
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു.വടകര എടോടിയില്‍ ജസ്റ്റിസ് കുഞ്ഞിരാമന്‍ വൈദ്യരുടെ മകനായ ഭരത്ഭൂഷണ്‍ 1979 ബാച്ചിലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
കോട്ടയത്തും പെരിന്തല്‍മണ്ണയിലും സബ്കളക്ടര്‍, മലപ്പുറം കളക്ടര്‍, വനം, ടൂറിസം വകുപ്പുകളുടെ സെക്രട്ടറി, കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Keywords : Che if secretary, Kerala State, Appointment, Barth Bhooshan, Jiji Thomson, Appointed, Chief Secretary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.