കൊച്ചി: (www.kvartha.com 18.06.2016) നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസിനെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ജോണ്‍ ഫെര്‍ണാണ്ടസ്.
1996ലെ നിയമസഭയിലും ജോണ്‍ ഫെര്‍ണാണ്ടസ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. നിരവധി അമച്വര്‍ നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ച അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടക്കൊച്ചി പാമ്പായിമൂലയിലാണു ജോണ്‍ ഫെര്‍ണാണ്ടസ് ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യ: എന്‍.പി.ജെസി. മക്കള്‍: ഋത്വിക് ജോണ്‍, അന്ന അനഘ ജോണ്‍.

Keywords: Kerala, Kochi, Ernakulam, LDF, Government, Assembly, CPM, Governor, John Fernandes, Anglo-Indian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.