ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍ കുട്ടി ജനതാദള്‍ (എസ്) പ്രസിഡന്റ്
Nov 12, 2016, 20:27 IST
കൊച്ചി: (www.kvartha.com 12.11.2016) ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍ കുട്ടിയെ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. കെ കൃഷ്ണന്‍ കുട്ടിയെ കൂടാതെ ആക്ടിംഗ് പ്രസിഡന്റ് എ നീല ലോഹിതദാസന്‍ നാടാര്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് തോമസ്, മാത്യു ജോണ്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പത്രിക നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഇത് പിന്നീട് പിന്‍ വലിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.