Kaithapram Somayagam | അനുഷ്ഠാന പെരുമയില്‍ അരണി കടഞ്ഞു; കൈതപ്രം സോമയാഗ വേദിയില്‍ അഗ്‌നി ജ്വലിച്ചു
Apr 30, 2023, 19:30 IST
കണ്ണൂര്‍: (www.kvartha.com) കൈതപ്രം സോമയാഗ വേദിയില്‍ യജമാനന്‍ ഋത്വിക്കുകളെയും പരികര്‍മികളെയും ക്ഷണിച്ചു സ്വീകരിച്ച് യാഗശാലയില്‍ ഇരുത്തി.
അദ്ധ്വര്യു ആയി നടുവം വാസുദേവന്‍ നമ്പൂതിരി, ബ്രഹ്‌മന്‍ ആയി മണ്ണൂര്‍ ഗോപകുമാര്‍ നമ്പൂതിരി, ഹോ തന്‍ ആയി ഏര്‍കര ശങ്കരന്‍ നമ്പൂതിരി, സദസ്യനായി ഏര്‍കര നാരായണന്‍ നമ്പൂതിരി, യജമാന പുരുഷന്‍ ആയി മേടമംഗലം വാസുദേവന്‍ നമ്പൂതിരി, രക്ഷാപുരുഷനായി ഡോ. ഇ എന്‍ ഈശ്വരന്‍ നമ്പൂതിരി, ഉദ്ഗാതന്‍ ആയി ദിനേശ് കുല്‍കര്‍ണി, പ്രതി പ്രസ്താതന്‍ ആയി ജനാള പെരികമന കേശവന്‍ നമ്പൂതിരി, ആഗ്‌നിധ്രന്‍ ആയി എടമന കുഞ്ഞുട്ടന്‍ നമ്പൂതിരി, മൈത്രാവരുണന്‍ ആയി പാണ്ടം സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, അച്ഛാവാകന്‍ ആയി വടക്കേടം അരുണ്‍ നമ്പൂതിരി, ബ്രാഹ്‌മണാച്ചംസി ആയി വിശ്വജിത് നാരായണന്‍ നമ്പൂതിരി, ഉന്നേതന്‍ ആയി മരങ്ങാട് നാരായണന്‍ നമ്പൂതിരി എന്നിവരെ നിശ്ചയിച്ച് വേദിയിലേക്കിരുത്തി അരണി കടഞ്ഞ് അഗ്‌നി ജ്വലിപ്പിച്ചു. ഈ അഗ്‌നിയാണ് യാഗാവസാനം വരെ ഹോമങ്ങള്‍ ചെയ്യുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.