Aster MIMS | കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് മദര്‍ ബേബി ഫ്രന്‍ഡ്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് അംഗീകാരം; നേട്ടം സ്വന്തമാക്കുന്ന ഉത്തരമലബാറിലെ ആദ്യത്തെ സ്വകാര്യ ആശുപതി
Aug 3, 2023, 17:50 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മദര്‍ ബേബി ഫ്രന്‍ഡ്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് അംഗീകാരം ലഭിച്ചു. മാതൃശിശു സൗഹൃദപൂര്‍ണമായ അന്തരീക്ഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവും ഉറപ്പ് വരുത്തുന്നതിനുമായി ദേശീയ ആരോഗ്യ ദൗത്യം നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചതിനുള്ള അംഗീകാരമാണ് ഈ നേട്ടം.
ഉത്തര മലബാറില്‍ ഈ അംഗീകാരം ലഭിക്കുന്ന ഏക സ്വകാര്യ ആശുപത്രിയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആണ്. മാതൃശിശു സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി നാഷണല്‍ ഹെല്‍ത് മിഷന്‍ നിര്‍ദേശിച്ച മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്ന ആശുപത്രികളെയാണ് മദര്‍ബേബി ഫ്രന്‍ഡ്ലി ഇനിഷ്യേറ്റീവിന് പരിഗണിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ പ്രതിനിധികളായ ഡോ. നന്ദകുമാര്‍ എം കെ, ഡോ. ഗോകുല്‍ ദാസ്, ഡോ. ശ്രീകാന്ത് സി നായനാര്‍, ഷീബ സോമന്‍, ജിന്‍സി എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി.

Keywords: Aster MIMS, Hospital, Health Mission, Kerala News, Kannur News, Health News, Mother Baby Friendly Hospital, Kannur Aster MIMS, Kannur Aster MIMS recognized by Mother Baby Friendly Hospital Initiative.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.