Police Booked | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രിസണ്‍ ഓഫീസര്‍ക്ക് മര്‍ദനം; തടവുകാരനെതിരെ കേസെടുത്തു
Jan 7, 2024, 01:20 IST
കണ്ണൂര്‍: (KVARTHA) സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ തടവുകാരന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണനല് ഓഫീസര്‍ പി. മഹേശനെയാണ് തടവുകാരനായ അന്‍സാരി മര്‍ദ്ദിച്ചതെന്നാണ് പരാതി. വെളളിയാഴ്ച്ച ഉച്ചയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ജയിലിലെ ക്ളോത്തിങ് സെകഷന് ഓഫീസിനു മുന്പില് വെച്ചു ജയില്‍ ഉദ്യോഗസ്ഥനെ തടഞ്ഞു നിര്‍ത്തിയ അന്‍സാരി മുഖത്തിനും നെഞ്ചിനും ചവുട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പ്രതിയായ ഇയാള്‍ അനധികൃതമായി ജയിലില്‍ ചുറ്റി സഞ്ചരിക്കുന്നത് ചോദ്യം ചെയ്തതിനാണെത്രെ മര്‍ദ്ദിച്ചത്. ജയില്‍ ഓഫീസര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Keywords: News, Top-Headlines, Kannur, Kerala, Kerala-News, Investigation, Jail, Police, Case, Treatment, Kannur Central Jail Prison Inmate Attacked; Case registered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.