Attacked | 'കണ്ണൂരില്‍ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയര്‍ അഡ്വ ടിഒ മോഹനന് മര്‍ദനം'; പ്രതി അറസ്റ്റില്‍
Oct 21, 2023, 11:54 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയര്‍ അഡ്വ. ടിഒ മോഹനനെ മര്‍ദിച്ചതായി പരാതി. ഗാനമേളക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്യുന്നയാളെ പിടിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ച- (20.10.203) രാത്രി കണ്ണൂര്‍ ശെരീഫിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ലക്ഷ്യമിട്ടുള്ള വ്യാപാര ഉത്സവമാണ് 'കണ്ണൂര്‍ ദസറ'. ഒക്ടോബര്‍ 15 ന് തുടങ്ങി 23 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പരിപാടി.
Keywords: Kannur: Mayor Adv TO Mohanan attacked during Musical Concert as part of Dussehra, Kannur, News, Mayor Adv TO Mohanan, Attacked, Gana Mela, Complaint, Arrest, Bail, Dussehra, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.