Kannur - Pondicherry | കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പോണ്ടിച്ചേരിയിലേക്ക് നടത്തുന്ന ബസ് സര്‍വീസുകളുടെ സമയക്രമം അറിയാം
Jul 14, 2023, 13:59 IST
കണ്ണൂര്‍: (www.kvartha.com) പോണ്ടിച്ചേരി, കാലങ്ങളായി കേരളത്തില്‍ നിന്നുള്ള യാത്രകളിലെ പ്രിയപ്പെട്ട ഇടമാണ്. ഒരുപക്ഷേ, കേരളത്തില്‍ നിന്നും നേരിട്ടു പോയിട്ടുള്ളതിനേക്കാള്‍, ചെന്നൈയില്‍ നിന്നോ ബെംഗ്ളൂറില്‍ നിന്നോ ആയിരിക്കണം മിക്കവരും പോണ്ടിച്ചേരിയിലേക്ക് പോയിട്ടുള്ളത്.
ഇപ്പോഴിതാ, കണ്ണൂര്‍ കെഎസ്ആര്‍ടിസി എസി സ്വിഫ്റ്റ് പോണ്ടിച്ചേരിയിലേക്ക് ബസ് സര്‍വീസുകളും നടത്തുന്നു.
കണ്ണൂര്‍ - പോണ്ടിച്ചേരി കെ എസ് ആര് ടി സി എസി സ്വിഫ്റ്റ് സര്‍വീസ്.......
ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിര്‍വരമ്പുകള്‍ ആവിര്‍ഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂര്‍ അറിയപ്പെട്ടിരുന്നു.
കണ്ണൂരുനിന്നും - പോണ്ടിച്ചേരിയിലേയ്ക്ക് കെ എസ് ആര് ടി സി സ്വിഫ്റ്റ് എസി സര്‍വീസ്......
കണ്ണൂര്‍ നിന്നും 05:00 PM ന് പുറപ്പെട്ട് തലശ്ശേരി, വടകര, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് വഴി പോണ്ടിച്ചേരി എത്തുന്നു. തിരിച്ച് 07:00 PM ന് ഇതുവഴി തന്നെ കണ്ണൂരിലേയ്ക്ക്
തിരിച്ച് 08:45 AM ന് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
കണ്ണൂര്‍ - പോണ്ടിച്ചേരി സമയക്രമം അറിയാം:
കണ്ണൂർ -05:00PM
തലശ്ശേരി -05:40PM
വടകര -06:10PM
കോഴിക്കോട് -07:30PM
മലപ്പുറം -08:35PM
പെരിന്തൽമണ്ണ -09:00PM
പാലക്കാട് -10:50PM
പോണ്ടിച്ചേരി0 -7:45AM
പോണ്ടിച്ചേരി - കണ്ണൂർ സമയക്രമം:
പോണ്ടിച്ചേരി -07:00PM
പാലക്കാട് -04:10AM
പെരിന്തൽമണ്ണ -05:30AM
മലപ്പുറം -05:50AM
കോഴിക്കോട് -07:00AM
തലശ്ശേരി -08:10AM
കണ്ണൂർ -08:45AM
പൊതുഗതാഗതത്തിന് പുതുയുഗം കെ എസ് ആർ ടി സി - സ്വിഫ്റ്റിലൂടെ...
കെഎസ്ആർടിസി എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www(dot)online(dot)keralartc(dot)com, www(dot)onlineksrtcswift(dot) com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS, എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം....
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന 24hrs ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.