Congratulated | കാനറ ബാങ്ക് വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ കണ്ണൂര്‍ പ്രസ് ക്ലബ് ടീമിനെ അനുമോദിച്ചു
Sep 26, 2023, 22:08 IST
കണ്ണൂര്‍: (www.kvartha.com) കനറാ ബാങ്ക് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ കിരീടം നേടിയ കണ്ണൂര്‍ പ്രസ് ക്ലബിന്റെ കളിക്കാരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റേന്‍ജ് ഡി ഐ ജി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി.
സെക്രടറി കെ വിജേഷ്, സ്പോര്‍ട്സ് കണ്‍വീനര്‍ പ്രശാന്ത് പുത്തലത്ത്, കോച് കമല്‍ കുമാര്‍ മക്രേരി, ടീം മാനേജര്‍ സി സുനില്‍ കുമാര്‍, കാപ്റ്റന്‍ ശമീര്‍ ഊര്‍പള്ളി, സ്പോര്‍ട്സ് ഡിവിഷന്‍ പരിശീലകരായ കെ പ്രമോദ്, ശില്‍പ നിഖില്‍ എന്നിവര്‍ സംസാരിച്ചു. ടൂര്‍ണമെന്റില്‍ വൊളന്റിയര്‍മാരായി പ്രവര്‍ത്തിച്ച സ്പോര്‍ട്സ് ഡിവിഷനിലേയും, ടാസ്‌ക് മക്രേരിയുടെയും കളിക്കാരെ ചടങ്ങില്‍ ആദരിച്ചു.

Keywords: Kannur Press Club Congratulated Team for Winning Canara Bank Volleyball Tournament, Kannur, News, Kannur Press Club, Congratulated, Winners Team, Canara Bank, Volleyball Tournament, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.