Student Died | കണ്ണൂര്‍ ചെമ്പേരിയില്‍ സൈകിളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു
Apr 13, 2024, 12:13 IST
കണ്ണൂര്‍: (KVARTHA) ചെമ്പേരിയില്‍ സൈകിളില്‍ നിന്നുവീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന് ജോബിറ്റ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച (12.04.2024) വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
സൈകിളില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മാറ്റി.
Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Student, Died, Accident, Falling, Bicycle, Chemperi News, Road, Hospital, Kannur: Student died after falling from bicycle.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.