Student Died | കണ്ണൂര്‍ ചെമ്പേരിയില്‍ സൈകിളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

 


കണ്ണൂര്‍: (KVARTHA) ചെമ്പേരിയില്‍ സൈകിളില്‍ നിന്നുവീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച (12.04.2024) വൈകുന്നേരമാണ് അപകടം സംഭവിച്ചത്.

Student Died | കണ്ണൂര്‍ ചെമ്പേരിയില്‍ സൈകിളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

സൈകിളില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മാറ്റി.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Student, Died, Accident, Falling, Bicycle, Chemperi News, Road, Hospital, Kannur: Student died after falling from bicycle.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia