Union celebration | കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ ആഘോഷം ചൊവ്വാഴ്ച; വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും

 


കണ്ണൂർ: (www.kvartha.com) യൂനിവേഴ്സിറ്റി യൂനിയൻ ആഘോഷം ചൊവ്വാഴ്ച കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 10 മണിക്ക് ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.
                    
Union celebration | കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ ആഘോഷം ചൊവ്വാഴ്ച; വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും

കണ്ണൂർ യൂനിവേഴ്സിറ്റിയുടെ രജത ജൂബിലി വർഷമായതിനാൽ പൂർവ വിദ്യാർഥി സംഗമവും ബഹുമുഖ പരിപാടികളും നടത്താനാണ് തീരുമാനമെന്നും ഇത്തവണത്തെ കോളജ് കലോത്സവം ഡിസംബറോടെ കണ്ണൂർ ജില്ലയിൽ തന്നെ നടക്കുമെന്നും ചെയർമാൻ കെ സാരംഗ്, സെക്രടറി എ അശ്വതി എന്നിവർ അറിയിച്ചു.

Keywords: Kannur University Union celebration on Tuesday, Kerala, Kannur, Top-Headlines, Latest-News, News, University, Programme, Secretary, Inauguration, Celebration, Student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia