Accident | കട്ടപ്പനയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാര്‍ക്ക് പരുക്കേറ്റു
Nov 4, 2022, 19:09 IST
തൊടുപുഴ: (www.kvartha.com) ഇടുക്കി കട്ടപ്പനയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം നടന്നത്.
കട്ടപ്പനയില്‍ നിന്ന് തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസും എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
Keywords: Kattappana: 35 passengers were injured in collision between bus and tanker lorry, Thodupuzha, News, Accident, Injured, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.