കേരളക്കാര് ജയറാം രമേശിന്റെ വീട്ടുവേലക്കാരല്ല; മന്ത്രി കെ.സി.ജോസഫ്
Nov 26, 2012, 13:59 IST
കോട്ടയം: കേന്ദ്രഫണ്ട് കുടുംബശ്രീക്ക് മാത്രമാണെന്ന കേന്ദ്ര മന്ത്രി ജയറാം രമേശിന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ.സി. ജോസഫ് രംഗത്ത്. ശ്രീ എന്ന പേരില്‍ ആര്‍ക്കുവേണമെങ്കിലും സംഘടന തുടങ്ങാമെന്നും, എന്നാല്‍ കേന്ദ്ര ഫണ്ട് കുടുംബശ്രീക്ക് മാത്രമേ നല്‍കുവെന്നും കഴിഞ്ഞ ദിവസം ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.
ഇതിനു പ്രതികരണമായാണ് കെ.സി. ജോസഫ് കേന്ദ്ര മന്ത്രിയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. ജയറാം രമേശിന്റെ വീട്ടുവേലക്കാരല്ല കേരളത്തിലുള്ളതെന്ന് കെസി ജോസഫ് വിമര്‍ശിച്ചു.
Keywords : Kottayam, Minister, Jayram Ramesh, Organisation, K.C. Joseph, Kudumbasree, Janasree, Sree, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.