Keltron | കെല്‍ട്രോണില്‍ റെക്ടാംഗുലര്‍ കപാസിറ്റര്‍ ഉല്‍പാദനം തുടങ്ങുന്നു; വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) കെല്‍ട്രോണ്‍ എംപിപി റെക്ടാംഗുലര്‍ കപാസിറ്റര്‍ ഉല്‍പാദന കേന്ദ്രത്തിന്റേയും മറ്റു വികസന പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നവംബര്‍ 22ന് രാവിലെ 11.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രണ്ടുകോടി രൂപ ചിലവില്‍ 11 മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്.
          
Keltron | കെല്‍ട്രോണില്‍ റെക്ടാംഗുലര്‍ കപാസിറ്റര്‍ ഉല്‍പാദനം തുടങ്ങുന്നു; വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യും

ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷനാകുമെന്ന് എം പ്രകാശന്‍, ജോസ് ജോസഫ്, ടിഎസ് അനില്‍, എജി ഹരികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Press Meet, Inauguration, Minister, Keltron begins production of rectangular capacitors.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia