Merge | കേരള കോൺഗ്രസ് (ബി) ആലപ്പുഴ ജില്ലാ കമിറ്റി കേരള കോൺഗ്രസിൽ ലയിക്കുന്നു
Apr 25, 2024, 01:25 IST
മാവേലിക്കര: (KVARTHA) കേരള കോൺഗ്രസ് (ബ്രി) ആലപ്പുഴ ജില്ല കമ്മിറ്റി പൂർണമായി കേരള കോൺഗ്രസിൽ ലയിക്കുവാനുള്ള സന്നദ്ധത കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിനെ അറിയിച്ച് കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് ഷാജി സഖറിയ.
യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രചരണാർത്ഥം പിസി തോമസ് മാവേലിക്കരയിലെത്തിയപ്പോഴാണ് ഷാജി സഖറിയ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും പരസ്പരം ഷാൾ അണിയിക്കുകയും ചെയ്‌തു.
ലയന കാര്യങ്ങൾ പാർട്ടി ചെയർമാൻ പി ജെ ജോസഫിനോടും ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാമിനോടും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പി സി തോമസ് പറഞ്ഞു. ചടങ്ങിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പങ്കെടുത്തു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Kerala Congress (B) Alappuzha District Committee merges with Kerala Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.