40 വർഷം ചങ്ങനാശ്ശേരിയുടെ ജനകീയനായ എംഎൽഎ; കേരള കോൺഗ്രസിന് ദിശാബോധം നൽകിയ നേതാക്കളിൽ ഒരാൾ; സി എഫ് തോമസ് എംഎൽഎയ്ക്ക് കണ്ണീർ പ്രണാമം

 


പത്തനംതിട്ട: (www.kvartha.com 27.09.2020) 40 വർഷം ചങ്ങനാശ്ശേരിയുടെ ജനകീയനായ എംഎൽഎ,കേരള കോൺഗ്രസിന് ദിശാബോധം നൽകിയ നേതാക്കളിൽ ഒരാൾ ഞായറാഴ്ച രാവിലെ അന്തരിച്ച സി എഫ് തോമസ് (81) എംഎൽഎയ്ക്ക് നാടിൻ്റെ കണ്ണീർ പ്രണാമം.

കേരള കോൺഗ്രസ് സ്ഥാപക നേതാവു കൂടിയാണ്. 1980 മുതൽ തുടർച്ചയായ 40 വർഷം ചങ്ങനാശ്ശേരിയുടെ എം എൽ എ യായിരുന്ന അദ്ദേഹം എം എൽ എ, മന്ത്രി എന്നീ നിലകളിൽ തിളങ്ങിയിരുന്നു. കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ, കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞമ്മ. മക്കൾ: സൈജു, സിനി, അനു. മരുമക്കൾ: ലീന, ബോബി, മനു.

40 വർഷം ചങ്ങനാശ്ശേരിയുടെ ജനകീയനായ എംഎൽഎ; കേരള കോൺഗ്രസിന് ദിശാബോധം നൽകിയ നേതാക്കളിൽ ഒരാൾ; സി എഫ് തോമസ് എംഎൽഎയ്ക്ക് കണ്ണീർ പ്രണാമം

Keywords:  Pathanamthitta, News, Kerala, MLA, CF Thomas, Popular MLA of Changanassery for 40 years; one of the leaders who gave direction to the Kerala Congress; Tearful prostration to CF Thomas MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia