എക്സൈസ് മന്ത്രി വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തെഴുതുന്നു; ലഹരിവിരുദ്ധ പാഠങ്ങള്‍ ബിരുദതലത്തില്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കണം
Oct 28, 2014, 09:25 IST
തിരുവനന്തപുരം: (www.kvartha.com 28.10.2014) ലഹരി വിരുദ്ധ പാഠങ്ങള്‍ പാഠ്യപദ്ധതില്‍ ഉള്പ്പെടുത്തണണെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും കത്തെഴുതുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
എല്ലാ ബിരുദപഠന കോഴ്സകളുടെയും ആദ്യ വര്‍ഷ സിലബസില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പേപ്പര്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കണം. ഇപ്രകാരം എല്ലാ സര്‍വ്വകലാശാലകളുടെയും ബിരുദ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണം, മന്ത്രി കെ. ബാബു അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.