Relief Fund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം: നടന്‍ പ്രഭാസ് 2 കോടി നല്‍കി; വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ മുന്നോട്ട് വന്ന് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന
 

 
Kerala floods, relief fund, donations, Prabhas, IT employees, CM's relief fund, Kerala disaster, charity, humanitarian aid
Kerala floods, relief fund, donations, Prabhas, IT employees, CM's relief fund, Kerala disaster, charity, humanitarian aid

Photo Credit: X/ Southern Command INDIAN ARMY

ഓരോ ദിവസവും എത്തുന്ന തുകയില്‍  വന്‍ വര്‍ധനവ് 

തിരുവനന്തപുരം: (KVARTHA) ഒമ്പതാം ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം. പതിവുപോലെ ബുധനാഴ്ചയും സിനിമാ മേഖലയിലും മറ്റ് പൊതുപ്രവര്‍ത്തന രംഗത്തുള്ളവരും സാധാരണക്കാരുമടക്കം സംഭാവന നല്‍കിയവരില്‍പെടുന്നു. 

സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ അറിയാം:

ചലച്ചിത്രതാരം പ്രഭാസ് - രണ്ട് കോടി രൂപ 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് - ഒരു കോടി രൂപ

കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ - ഒരു കോടി രൂപ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - ഒരു കോടി രൂപ

കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍   ഇന്ത്യ (ക്രെഡായ്) - 50 ലക്ഷം രൂപ

വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടന 'സാന്ത്വനം' - 50 ലക്ഷം രൂപ

കേരള കോ - ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍  ലിമിറ്റഡ് - 50 ലക്ഷം രൂപ

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം - 30 ലക്ഷം രൂപ

കെല്‍ട്രോണ്‍ 30 ലക്ഷം രൂപ, ഉപകമ്പനിയായ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് 3 ലക്ഷം രൂപ 

എന്‍ സി പി സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ

കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി - 25 ലക്ഷം രൂപ

കെ ജി എം ഒ എ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു - 25 ലക്ഷം രൂപ

കെ എ എല്‍ എസ് ബ്രൂവറീസ് പ്രൈവറ്റ് ലമിറ്റഡ് , ചാലക്കുടി  - 25 ലക്ഷം രൂപ

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ -  20 ലക്ഷം രൂപ 

കാടാമ്പുഴ ഭഗവതി ദേവസ്വം - 20 ലക്ഷം രൂപ

തമിഴ്‌നാട് റിട്ടയര്‍ഡ് കോളജ്  ടീച്ചേഴ്‌സ് അസോസിയേഷന്‍  - 16,60,000 രൂപ

പരബ്രഹ്‌മ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഓച്ചിറ - 10 ലക്ഷം രൂപ

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് , കണ്ണൂര്‍ - 10 ലക്ഷം രൂപ

കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി - 10 ലക്ഷം രൂപ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ - അഞ്ച് ലക്ഷം രൂപ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ - ഒരു ലക്ഷം രൂപ

വിശ്വഭാരതി പബ്ലിക്ക് സ്‌കൂള്‍ നെയ്യാറ്റിന്‍കര - 6 ലക്ഷം രൂപ

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ - അഞ്ച് ലക്ഷം രൂപ

അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ - അഞ്ച് ലക്ഷം രൂപ

ബ്ലൂക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് - അഞ്ച് ലക്ഷം രൂപ

കുന്നില്‍ ഹൈപ്പര്‍ മാര്‍ട്ട്, മണ്ണന്തല - അഞ്ച് ലക്ഷം രൂപ

അണ്ടലൂര്‍ കാവ് - അഞ്ച് ലക്ഷം രൂപ

വൈക്കം ബ്ലോക്ക് പഞ്ചായത്ത് -  അഞ്ച് ലക്ഷം രൂപ

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് - അഞ്ച് ലക്ഷം രൂപ

തമ്മനം സര്‍വ്വീസ് കോ-ഓപറേറ്റീവ് സൊസൈറ്റി - 5 ലക്ഷം 

ചലച്ചിത്രതാരം അനശ്വര രാജന്‍ - രണ്ട് ലക്ഷം രൂപ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ  രണ്ട് ലക്ഷം രൂപ 

നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ - ഒന്നരലക്ഷം രൂപ

കോട്ടയം ജില്ലയിലെ സര്‍വശിക്ഷാ കേരളം സമാഹരിച്ച - 1,40,000 രൂപ

കോട്ടയം ഞീഴൂര്‍ എവര്‍ ഷൈന്‍ റോയല്‍ ക്ലബ് (ഇ.എസ്.ആര്‍.സി) - 1,11,001 രൂപ 

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ രാമചന്ദ്രന്‍ - ഒരു ലക്ഷം രൂപ

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല - ഒരു ലക്ഷം രൂപ

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം വി. നമശിവായം - അഞ്ച് ലക്ഷം രൂപ

പെര്‍ഫെക്ട് മെറ്റല്‍ ഏജന്‍സീസ്, പാലക്കാട് - ഒരു ലക്ഷം രൂപ

നിഹ്ച്ചല്‍ എച്ച് ഇസ്രാനി, ബ്ലൂക്രോസ് ലബോറട്ടറീസ് - ഒരു ലക്ഷം രൂപ

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് - ഒരു ലക്ഷം രൂപ

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ - 1,05,000 രൂപ

റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ - ഒരു ലക്ഷം രൂപ

കോട്ടയം ഉഴവൂര്‍ ഭാവന ആര്‍ട്‌സ് ക്ലബ് - ഒരു ലക്ഷം രൂപ

പത്തനംതിട്ടയിലെ കുളനട ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം യോഗം - ഒരു ലക്ഷം രൂപ

ഡോ. ആര്‍ ബി രാജലക്ഷ്മി - ഒരു ലക്ഷം രൂപ

തിരുനല്‍വേലി സ്വദേശി ബാലസുബ്രഹ്‌മണ്യന്‍ - ഒരു ലക്ഷം രുപ

ജയ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, കഴക്കൂട്ടം - 80,000 രൂപ

ആര്‍ സുധാകരന്‍ - 50,000 രൂപ

ചെറായി പ്രകൃതി ജൈവ കര്‍ഷക സമിതി ആന്റ് ഇക്കോഷോപ്പ് - 50,000 രൂപ

മുതലപ്പൊഴി പ്രജാപതി താണ്ട് വള്ളത്തിലെ മത്സ്യതൊഴിലാളികളുടെ ആദ്യ ഗഡു - 50,000 രൂപ

റെഡ് ഫോര്‍ട്ട് ചോലക്കുന്ന് -75,000 രൂപ

കേരള വുമന്‍ കോ - ഓപ്പറേറ്റീവ് ഫെഡറേഷന്‍ ( വനിത ഫെഡ്) - 50,000 രൂപ

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി - 30,000 രൂപ

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു - 35000 രൂപ

മന്ത്രി പി രാജീവ്  പുരസ്‌കാരമായി ലഭിച്ച - 22,222 രൂപ

പ്ലാനിങ്ങ് ഫോറം, കോ - ഓപ്പറേറ്റീവ് ട്രെയ്‌നിങ്ങ് സെന്റര്‍ - 32,000 രൂപ

വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ സമാഹരിച്ച - 25,000 രൂപ 

അക്കരപ്പാടം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ - 25,000 രൂപ 

കണ്ണൂര്‍ ജില്ലാ ഖാദി വര്‍ക്കേഴ്‌സ് യുണിയന്‍ സിഐടിയു - 25,000 രൂപ

തിരുവാര്‍പ്പ്-കുമരകം-വടവാതൂര്‍ റൂട്ടിലോടുന്ന മഹാദേവന്‍ ബസിന്റെ ജീവനക്കാര്‍ ഒരു ദിവസത്തെ കളക്ഷന്‍ 24,660 രൂപ 

കൈപ്പുഴ സെന്റ് ത്രേസ്യാസ് എല്‍.പി. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് 12,200 രൂപ

ഓണ്‍ലൈന്‍ ഓട്ടോ ചങ്ക്‌സ്, കിഴക്കേകോട്ട, തിരുവനന്തപുരം - 10,289 രൂപ

കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കോട്ടയം ജില്ലാ കമ്മിറ്റി - 10,000 രൂപ 

കലൂര്‍ മേരിലാന്റ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിസാരിക അമല്‍ജിന്‍ കൊലുസ് വാങ്ങാന്‍ ശേഖരിച്ച 2513 രൂപ

സംസ്ഥാന സര്‍ക്കാര്‍ വയനാട്ടില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിലെ 150 ഇലക്ട്രിക് പോസ്റ്റുകളില്‍ 35 വാട്‌സ് എല്‍.ഇ.ഡി തെരുവ് വിളക്കുകളും അനുബന്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 5 ലക്ഷം രൂപയുടെ ലൈറ്റുകളും സ്ഥാപിച്ച് 2 വര്‍ഷം വാറന്റിയോടെ സംരക്ഷിക്കുമെന്ന് ബോസ് ലൈറ്റ് അറിയിച്ചു.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേര്‍ന്നു രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia