High Salary | മുന്‍ ചീഫ് സെക്രടറി വിപി ജോയിക്ക് പുതിയ പദവിയില്‍ ഉയര്‍ന്ന ശമ്പളം; ചട്ടത്തില്‍ ഇളവുനല്‍കി സര്‍കാര്‍

 


തിരുവനന്തപുരം: (www.kvartha.com) മുന്‍ ചീഫ് സെക്രടറി വി പി ജോയിക്ക് ഇനി ഉയര്‍ന്ന ശമ്പളം. പുതിയ പദവിയില്‍ വി പി ജോയിക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ സര്‍കാര്‍ ചട്ടത്തില്‍ ഇളവ് വരുത്തി. പബ്ലിക് ബോര്‍ഡ് ചെയര്‍മാന്‍  (Public Enterprises Board Chairman) സ്ഥാനത്തേക്കാണ് വി പി ജോയിയുടെ പുതിയ നിയമനം.

വിരമിച്ചവര്‍ക്ക് നിയമനം നല്‍കുമ്പോള്‍ പെന്‍ഷന്‍ കിഴിച്ചുള്ള തുക ശമ്പളമായി നല്‍കുന്നതാണ് പതിവ്. കേരള സര്‍വീസ് റൂളില്‍ ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ വി പി ജോയിക്ക് ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

High Salary | മുന്‍ ചീഫ് സെക്രടറി വിപി ജോയിക്ക് പുതിയ പദവിയില്‍ ഉയര്‍ന്ന ശമ്പളം; ചട്ടത്തില്‍ ഇളവുനല്‍കി സര്‍കാര്‍



Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Kerala News, Government, High Salary, Former Chief Secretary, VP Joy, New Post, Board Chairman, Kerala Government relaxed the rule to give high salary to former chief secretary VP Joy in his new post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia