Permission Denied | കൊല്ലത്ത് ക്ഷേത്ര മൈതാനിയില്‍ നവ കേരള സദസ് നടത്താന്‍ അനുമതി നിഷേധിച്ച് ഹൈകോടതി
Dec 15, 2023, 17:52 IST
കൊല്ലം: (KVARTHA) സംസ്ഥാന സര്‍കാരിന്റെ നവ കേരള സദസ് പരിപാടിക്ക് തിരിച്ചടി. ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെതിരെ എതിര്‍പുമായി കേരള ഹൈകോടതി. കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവ കേരള സദസ് ചക്കുവള്ളി ക്ഷേത്രം മൈതാനിയില്‍ നടത്താനുള്ള തീരുമാനമാണ് ഹൈകോടതി റദ്ദാക്കിയത്.
കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് നവ കേരള സദസ് നടത്താന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്.
ക്ഷേത്രത്തോട് ചേര്‍ന്നാണ് നവ കേരള സദസ്സിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍കാര്‍ പരിപാടി മാറ്റേണ്ടി വരും.
അതിനിടെ ആലപ്പുഴയില്‍ നവ കേരള സദസിനായി പര്യടനം തുടരുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിച്ച കെ എസ് യു - യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ സംഘം മര്‍ദിച്ചതായി പരാതി.
Keywords: News, Kerala, Kerala-News, Religion-News, Malayalam-News, Kerala HC, High Court, Denied, Permission, Conduct, Nava Kerala Sadass, Temple Gorund, Kollam News, Devaswom Board, Kerala high court denied permission to conduct Nava Kerala Sadas at temple ground in Kollam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.