സംസ്ഥാനത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി; മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പെടുത്തിയിരുന്ന ട്രിപിള്‍ ലോക് ഡൗണ്‍ ഒഴിവാക്കി
May 21, 2021, 18:28 IST
തിരുവനന്തപുരം: (www.kvartha.com 21.05.2021) സംസ്ഥാനത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പെടുത്തിയിരുന്ന ട്രിപിള്‍ ലോക് ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Keywords: Kerala: Lockdown extended till 30 May, triple lockdown withdrawn in 3 districts, Thiruvananthapuram, News, Lockdown, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.