തിരുവനന്തപുരം:(www.kvartha.com 08.10.2015) സംസ്ഥാനത്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആരംഭിക്കുന്ന ആദ്യ പട്ടികയില്‍ കേരളം പുറത്ത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റു മൂന്ന് എയിംസുകള്‍ക്കു കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
ആന്ധ്രാപ്രദേശിലെ മംഗളഗിരി, മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ബംഗാളിലെ കല്യാണി എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിക്കാനുള്ള 4949 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. എയിംസില്‍ 960 കിടക്കകളുള്ള ആശുപത്രി, മെഡിക്കല്‍ കോളജ്, ആയുഷ് ബ്ലോക്ക്, നഴ്‌സിങ് കോളജ്, ഹോസ്റ്റല്‍, ഓഡിറ്റോറിയം തുടങ്ങിയവ വിവിധ സ്ഥാപനങ്ങളുണ്ടാകും. അഞ്ചുവര്‍ഷത്തിനകം ഇവ പ്രവര്‍ത്തനം ആരംഭിക്കും.
Keywords: Thiruvanathapuram, Kerala, Medical, AIIMS, All India Institute Of Medical Sciences

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.