Kerala Padayatra | പറശ്ശിനിക്കടവ് മുത്തപ്പനെ വണങ്ങി കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരില്‍ തുടക്കം
Jan 29, 2024, 14:08 IST
കണ്ണൂര്‍: (KVARTHA) 'മോദിയുടെ ഗ്യാരന്റി പുതിയ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയ്ക്ക് പറശ്ശിനിക്കടവ് മുത്തപ്പനെ ദര്‍ശിച്ചുകൊണ്ട് തുടക്കം. തിങ്കളാഴ്ച രാവിലെ മുത്തപ്പ സന്നിധിയില്‍ എത്തിയ കെ സുരേന്ദ്രനെ മടയന്റെ അനന്തരവന്‍ പങ്കജാക്ഷനും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്, സെക്രടറി കെ രഞ്ജിത്, കോഴിക്കോട് മേഖലാ ജെനറല്‍ സെക്രടറി കെ കെ വിനോദ് കുമാര്‍, ദേശീയ സമിതി അംഗം സി രഘുനാഥ്, ബിജു എളക്കുഴി, എം ആര്‍ സുരേഷ്, എ പി ഗംഗാധരന്‍, ബേബി സുനാഗര്‍, ഗംഗാധരന്‍, കാളീശ്വരം സുമേഷ്, ശ്രീഷ് മിനാത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Keywords: Kerala padayatra led by K Surendran begins in Kannur after paying obeisance to Parasshinikadav Muthappan, Kannur, News, Kerala padayatra, K Surendran, Parasshinikadav Muthappan, Temple, Politics, BJP, Temple, Kerala.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്, സെക്രടറി കെ രഞ്ജിത്, കോഴിക്കോട് മേഖലാ ജെനറല്‍ സെക്രടറി കെ കെ വിനോദ് കുമാര്‍, ദേശീയ സമിതി അംഗം സി രഘുനാഥ്, ബിജു എളക്കുഴി, എം ആര്‍ സുരേഷ്, എ പി ഗംഗാധരന്‍, ബേബി സുനാഗര്‍, ഗംഗാധരന്‍, കാളീശ്വരം സുമേഷ്, ശ്രീഷ് മിനാത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.