സംസ്ഥാന സ്കൂള്‍ കലോത്സവം: ഇത്തവണയും കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്
Dec 1, 2019, 15:55 IST
കാഞ്ഞങ്ങാട്: (www.kvartha.com 01/12/2019) സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത്തവണയും സ്വര്‍ണക്കപ്പ് പാലക്കാടിന്. 951 പോയിന്റ് നേടിയാണ് പാലക്കാട് സ്വര്‍ണക്കപ്പുയര്‍ത്തിയത്. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിനും കണ്ണൂരിനും 949 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. 940 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും 909 പോയിന്റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തുമെത്തി.
മറ്റുജില്ലകളുടെ പോയിന്റ്നില:
എറണാകുളം- 904
തിരുവനന്തപുരം- 898
കോട്ടയം- 894
കാസര്‍കോട്- 875
വയനാട്- 874
ആലപ്പുഴ- 868
കൊല്ലം- 860
പത്തനംതിട്ട- 773
ഇടുക്കി- 722
മറ്റുജില്ലകളുടെ പോയിന്റ്നില:
എറണാകുളം- 904
തിരുവനന്തപുരം- 898
കോട്ടയം- 894
കാസര്‍കോട്- 875
വയനാട്- 874
ആലപ്പുഴ- 868
കൊല്ലം- 860
പത്തനംതിട്ട- 773
ഇടുക്കി- 722
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Trending, Kerala school kalolsavam, Kerala School Kalolsavam; Gold cup for Palakkad
Keywords: Kerala, News, Trending, Kerala school kalolsavam, Kerala School Kalolsavam; Gold cup for Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.