കൊച്ചി: (www.kvartha.com 21.01.2015) കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. പുതിയ സംസ്ഥാനമാക്കുമ്പോള്‍ തമിഴ്‌നാട് ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി ചേരനാട് രൂപീകരിക്കണമെന്നും ജോര്‍ജ് പറയുന്നു.
ബാര്‍കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണിക്കൊപ്പം കേരള കോണ്‍ഗ്രസ്
ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ജോര്‍ജ് പറഞ്ഞു.
മുന്നണി ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കുമെന്ന് പറഞ്ഞ ജോര്‍ജ് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിനോട് കഴിഞ്ഞദിവസം ഫോണിലൂടെ സംസാരിച്ചത് ഗൂഢാലോചനക്കാരെ തിരിച്ചറിയാനാണെന്നും വ്യക്തമാക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സംഘര്‍ഷത്തിനു നീക്കം: ഗംഗോളിയില്‍ കടയും കാറും കത്തിച്ചു
Keywords: Kochi, P.C George, K.M.Mani, Allegation, Phone call, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.