കിക്ക് ബോക്സിങ് പരിശീലനം തേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു
Feb 19, 2013, 16:34 IST
കൊച്ചി: സ്വയം പ്രതിരോധത്തിനായി കിക്ക് ബോക്സിങ്ങ് പരിശീലനം തേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. കേരള കിക്ക് ബോക്സിങ്ങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ കിക്ക് ബോക്സിങ്ങ് പരിശീലനത്തില്‍ പങ്കെടുത്തത് 135 യുവതികളായിരുന്നു.
തിരുവനന്തപുരത്ത് അമൃത നടത്തിയ മിന്നല്‍ പ്രകടനത്തോടെ യുവതികള്‍ പരിശീലനത്തില്‍ കൂടുതല്‍ സജീവമായിത്തീരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസവും ഏകാഗ്രതയും വര്‍ധിപ്പിക്കാനും കിക്ക് ബോക്സിങ്ങ് പരിശീലനം ഉപകരിക്കുന്നുവെന്നാണ് പരിശീലനത്തില്‍ പങ്കെടുത്ത യുവതികള്‍ പറയുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പായി, കമന്റടിക്കുന്നവനിട്ട് കാലുമടക്കി ഒന്നു കൊടുക്കുവാന്‍ തന്നെയാണ് പെണ്‍കുട്ടികളുടെ തീരുമാനം.
Keywords: Girls, Cochin, Ladies, Practice, Self, Confidence, Game, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.