തൊടുപുഴ: (www.kvartha.com 04.08.2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാരിക്കോട് കുമ്മംകല്ല് ആയപുരയ്ക്കല്‍ ഹാഫിസിനെ (19) തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ്. ഹാഫിസിനെ റിമാണ്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് വളാഞ്ചേരി സ്വദേശികളായ രണ്ടു പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ 26 നാണു പെണ്‍കുട്ടിയെ തൊടുപുഴയില്‍ നിന്നു കാണാതായത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.

Keywords : Kidnap, Case, Accused, Police, Remanded, Kerala, Idukki, Hafiz.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.