Book Release | കിഴുന്ന കടലോരഗ്രാമം, പുസ്തക പ്രകാശനം ഒക്ടോബര്‍ ഒന്നിന്
Sep 29, 2023, 22:47 IST
കണ്ണൂര്‍: (KVARTHA) കിഴുന്ന എന്ന കടലോര ഗ്രാമത്തെ കുറിച്ച് വികെ പ്രകാശ് എഴുതിയ രണ്ടാമത്തെ പുസ്തകം 'കിഴുന്ന കടലോരഗ്രാമം' ഒക്ടോബര്‍ ഒന്നിന്
രാവിലെ പത്തുമണിക്ക് കിഴുന്ന സൗത് യുപി സ്‌കൂളില്‍ കെ സുധാകരന്‍ എംപി പ്രകാശനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.
ബ്രണ്ണന്‍ കോളജ് മുന്‍ ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ കുമാരന്‍ പുസ്തകത്തെ പരിചയപ്പെടുത്തും. ഏറെ ചരിത്രപരമായ സവിശേഷതകളുളള ഈ പുസ്തകം ഗ്രന്ഥകാരന്റെ രണ്ടാമത്തെ പുസ്തകമാണെന്നും ഏറെ സാംസ്‌കാരികപരമായ ഉളളടക്കം പുസ്തകത്തിനുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ രവീന്ദ്രന്‍, സികെ പ്രശാന്ത്, വികെ പ്രകാശ്, കെപി മോഹന്‍ദാസ്, സതീശന്‍ കൊവ്വാല്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ പത്തുമണിക്ക് കിഴുന്ന സൗത് യുപി സ്‌കൂളില്‍ കെ സുധാകരന്‍ എംപി പ്രകാശനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.
Keywords: Kizhunna Kadaloragramam, Book, Release, K Sudhakaran, Kerala News, Malayalam News, Kannur News, Kizhunna Kadaloragramam Book release on 1st October.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.