Found Dead | വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ മരിച്ച നിലയില്‍
Aug 25, 2022, 15:54 IST
കൊച്ചി: (www.kvartha.com) വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ഒയെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി സ്വദേശി രാജേഷ് കെ മേനോനെയാണ് വ്യാഴാഴ്ച രാവിലെ പൊലീസ് ക്വാര്‍ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഓഗസ്റ്റ് എട്ടാം തീയതിയാണ് രാജേഷ് വാഴക്കുളം സ്‌റ്റേഷനില്‍ എസ്എച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച രാവിലെ 10 മണിയായിട്ടും രാജേഷ് സ്റ്റേഷനില്‍ എത്തിയില്ല. ഇതോടെ പൊലീസുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kochi, News, Kerala, Police, Death, Found Dead, Kochi: Police officer found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.