നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം നല്‍കി

 


കോഴിക്കോട്: (www.kvartha.com 13.12.2015) സഹജീവന്‍ ആള്‍നൂഴിയില്‍ പിടയുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിനു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച സഹായം കൈമാറി.

നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം നല്‍കിസംഭവം നടന്ന് ഉടനെ കുടുബത്തിന് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. അതാണ് കൈമാറിയത്. അഞ്ചു ലക്ഷം രൂപയുടെ ധനസഹായം കാഞ്ചനമാലയില്‍ നിന്ന് നൗഷാദിന്റെ കുടുംബം ഏറ്റുവാങ്ങി. നടന്‍ വിനോദ് കോവൂര്‍, ഷീല കൊച്ചൗസേപ്പ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kozhikode, Kerala, Business Man,  Kochouseph Chittilappilly,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia