Student Injured | ട്രെയിന്‍ യാത്രയ്ക്കിടെ കലോല്‍സവ മല്‍സരാര്‍ഥിക്ക് പരുക്കേറ്റു; കാല്‍വിരലുകള്‍ ചതഞ്ഞരഞ്ഞു
Jan 7, 2024, 16:07 IST
കൊല്ലം: (KVARTHA) ട്രെയിന്‍ യാത്രയ്ക്കിടെ കലോല്‍സവ മല്‍സരാര്‍ഥിക്ക് പരുക്കേറ്റു. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച് എസ് എസിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്. കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.
ഞായറാഴ്ച (07.01.2024) പുലര്‍ച്ചെ രണ്ടരയോടെ ശാസ്താംകോട്ടയില്‍ വെച്ചായിരുന്നു അപകടം. ഫൈസലിന്റെ കാല്‍വിരലുകള്‍ ചതഞ്ഞരഞ്ഞു. കുട്ടിയെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പുതുമണവാളനായി വേഷമിട്ട് എ ഗ്രേഡ് വാങ്ങി മടങ്ങുകയായിരുന്നു ഫൈസല്‍. ഉറക്കത്തിനിടെ വാതിലിലൂടെ ട്രെയിനിന്റെ പുറത്തേക്കായ കാലുകള്‍ മരക്കൊമ്പിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം.
Keywords: News, Kerala, Kerala-News, Malayalam-News, Accident-News, Kollam News, Arts Festival, Contestant, Injured, Train Journey, Hospital, Doctor, Surgery, Treatment, Kollam: Arts Festival contestant injured in train journey.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.