Krishna Kumar | കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്ക്
Apr 21, 2024, 12:17 IST
കൊല്ലം: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയും നടനുമായ ജി കൃഷ്ണകുമാറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണിന് പരുക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കില്വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെ കൂര്‍ത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരുക്കേറ്റതെന്ന് എന്‍ ഡി എ നേതാക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കൃഷ്ണകുമാര്‍ പ്രചാരണം പുനരാരംഭിച്ചു. ഡോക്ടര്‍ ഒരാഴ്ച വിശ്രമം നിര്‍ദേശിച്ചെങ്കിലും പ്രചാരണം തുടരുകയായിരുന്നു.

കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയില്‍ വൈകിട്ട് നാലിന് ദേശീയസമിതി അംഗം എം എസ് ശ്യാംകുമാര്‍ നിര്‍വഹിച്ചു. പടപ്പക്കര, കുമ്പളം ഭാഗങ്ങളില്‍ സ്വീകരണ പരിപാടികള്‍ക്ക് ശേഷമാണ് മുളവനയിലെത്തിയത്.
Keywords: News, Kerala, Kerala-News, Kollam-News, Malayalam-News, Kollam News, NDA Candidate, Krishna Kumar, Eye, Injured, Campaigning, Hospital, Election Campaign, Kollam NDA candidate Krishna Kumar eye injured while campaigning.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.